Breaking News:
അങ്ങിനെ ചെയ്യാൻ പാടുണ്ടോ ഏമാനെ?.. തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമം ; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
എനിക്ക് മുട്ടയൊന്നും വേണ്ട! ചിക്കൻ ‘ബിർണാണി’ മതി; അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരിച്ചതിൽ ശങ്കുവിന്റെ മറുപടി.
കമൽഹാസന്റെ കന്നഡ പരാമർശം; കമൽഹാസൻ ഖേദം പ്രകടിപ്പിക്കണമെന്ന് കർണാടക ഹൈക്കോടതി. തൻ്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതിൽ വേദനയുണ്ടെന്നും കർണാടക ഫിലിം ചേംബറിന് കത്തയച്ച് കമൽഹാസൻ.
പ്രണയാഭ്യർഥന നിരസിച്ചു; പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി.
ചവിട്ടിക്കയറാം.🚲 ഇന്ന് “ലോക സൈക്കിൾ ദിനം”