ഇതാണു സത്യം; രാജ്യത്ത് റബർ വില കൂട്ടുന്നത് ടയർവില കൂട്ടാൻ മാത്രമാണ്. ടയർ വില കൂട്ടിക്കഴിയുമ്പോൾ റബർവില കൂപ്പുകുത്തും. ഇതു തടയാൻ ബാധ്യതയുള്ള സ്ഥാപനമാണ് റബർബോർഡ്. എന്നാൽ ബോർഡിനെയും സർക്കാരിനെയുമെല്ലാം നിയന്ത്രിക്കാൻ ശേഷിയുള്ളവരാണ് ടയർ ലോബികൾ.