ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി. ഒക്ടോബർ മാസത്തെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും.

ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2024 (വ മുതൽ ആരംഭിക്കുന്നതാണ്.