ഇനി പേരിന് മുന്നിൽ ഉലകനായകൻ എന്നുവേണ്ട!! കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നോ വച്ചാൽ മതിയെന്നു താരം.✨ ഇനി ഉലകനായകൻ പോലുള്ള തലക്കെട്ടുകൾ വേണ്ട!! കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നോ വിളിച്ചാൽ മതി’യെന്ന് താരം പറയുന്നു.