Breaking News:
റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ നടത്തുന്നത് ഇരട്ടത്താപ്പ് നയമാണെന്നും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഇനി ജയം രവി അല്ല!! രവി മോഹൻ പേര് മാറ്റിയെന്ന് നടന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
പത്തനംതിട്ട പീഡനക്കേസ്; നാല് പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ നാല് പോലീസ് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 43 ആയി.
പെട്രോൾ ബോംബേറിൽ തൊഴിലാളികൾക്ക് പരിക്ക്.
പീച്ചി ഡാം റിസർവോയറിൽ കാൽ വഴുതിവീണ അപകടത്തിൽ മരണം രണ്ടായി; മരിച്ചത് പട്ടിക്കാട് പാറശ്ശേരി സജി- സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) .