ഇന്ത്യ- പാക്കിസ്ഥാൻ ലോകകപ്പ് മത്സരം പാറ്റ ശല്യം മൂലം നിർത്തിവച്ചു ! ഗ്രൗണ്ടിൽ മത്സരത്തിനിടെ പാറ്റശല്യം കൂടിയതോടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങൾ ഗ്രൗണ്ട് വിടുകയായിരുന്നു.