മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ 3085 പേരുടെ മരണം സ്ഥിരീകരിച്ചു. 4715 പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്. 341 പേരെ കാണാതായതായും റിപ്പോർട്ട്.