ഇടുക്കിയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച് കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്.