Breaking News:
ADMന്റെ മരണം; CBI അന്വേഷണമില്ല!! കുടുംബത്തിന്റെ ഹർജി തള്ളി സുപ്രീംകോടതി.
നാഷണൽ ഹെറാൾഡ് കേസിലെ ED നടപടിക്കെതിരായ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. ചെന്നിത്തലയെയും മറ്റു നേതാക്കളെയും ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
ഇന്ന് പെസഹ… ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ഏവർക്കും എൻ്റെ മലയാളം ന്യൂസിന്റെ പെസഹ തിരുനാൾ മംഗളങ്ങൾ.
തൃശൂർ പൂരം.. മെയ് 6 ന് നടത്തുന്ന തൃശൂർ പൂരം ഗംഭീരമാക്കും. സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
പോലീസ് കസ്റ്റഡിയിൽനിന്ന് അധ്യാപകൻ രക്ഷപ്പെട്ടു. കാടാമ്പുഴ എയുപി സ്കൂളിലെ അധ്യാപകനാണ് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്.