Breaking News:
അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു ; കാറില്‍ നിന്ന് യാത്രക്കാരന് ഇറങ്ങി പരുക്കേറ്റയാളെ കുലുക്കിവിളിച്ചു ; അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി. കിളിമാനൂരാണ് സംഭവം.
കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾക്കാണ് അവധി.
ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് അൻവർ പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് നേതാക്കൾ എല്ലാ കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനിക്കുന്നതെന്നും ലീഡർഷിപ്പിലുള്ളതു കൊണ്ടാവാം എന്നെക്കുറിച്ച് പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന 7 വയസുകാരനെ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, രണ്ട് നാടോടികള്‍ പിടിയില്‍.👇
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ.