ഇടുക്കിയിൽ കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു! സ്വകാര്യ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമനെ ടാപ്പിങ്ങിനിടെ ഉച്ചയ്ക്കു 12 മണിയോടെയാണു കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം മകനും ഉണ്ടായിരുന്നെന്നാണു പ്രാഥമിക വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല !