ഐ ബി ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥർക്ക് 😎 അലംഭാവമോ..? യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല!!