ഹൃദയപൂർവ്വം… അങ്കമാലി സ്വദേശി അജിൻ ഏലിയാസി (28)ന് വേണ്ടി തിരുവനന്തപുരത്തുനിന്നും ഹൃദയം കൊച്ചി ലിസി ഹോസ്പിറ്റലിലേക്ക് എത്തും… തലസ്ഥാനത്ത് നിന്നും കൊച്ചിയിലേക്ക് എയർ ആംബുലൻസിൽ ഹൃദയവുമായി യാത്ര പുറപ്പെട്ടു..👍