ഗൺമാൻ ചുമ്മാ തമാശയ്ക്ക് നടക്കുന്ന ആളല്ല; ഇ.പി.ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗൺമാന്റെ ഡ്യൂട്ടി. അല്ലാതെ ചുമ്മാ തമാശയ്ക്ക് നടക്കുന്ന ആളല്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു.

പ്രതിഷേധിക്കുന്നവരെ മുഴുവൻ തല്ലിത്തകർത്ത് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല.