ഗുജറാത്തിലെ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു. പാലത്തിനടിയിൽ ആളുകൾ കുടുങ്ങി.

ഗുജറാത്തിലെ ആനന്ദിൽ, ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; മൂന്നു പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഒരാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു.