ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; കണ്ണൂർ തളപ്പിലെ ഒരു ഉപയോഗശൂന്യമായ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സമീപത്തെ ഒരു വീട്ടിലേക്ക് ഇയാൾ ഓടി കയറിയിരുന്നു. ഇവിടെ വച്ചാണ് പോലീസ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം.