Breaking News:
സ്റ്റണ്ട്മാൻ മോഹൻരാജിന്റെ മരണം; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പോലീസ്.
ഗവർണർക്ക് തിരിച്ചടി; താത്കാലിക വിസിയെ നിയമിക്കാൻ ചാൻസലർക്ക് അധികാരമില്ല!!അപ്പീൽ തള്ളി ഹൈക്കോടതി.
തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികൾ കള്ളം പറയുന്നതാണെന്ന് സൂപ്രണ്ട്.
റാഗിംഗ് അരുത്! പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്സിന്റെ ക്രൂരമര്‍ദനം. കോഴിക്കോട് അത്തോളിയിലാണ് സംഭവം.
സിനിമ ചിത്രീകരണത്തിനിടെ വാഹനം തലകീഴായി മറിഞ്ഞു; സ്റ്റണ്ട്മാൻ മോഹൻ രാജിന് ദാരുണാന്ത്യം. വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം.