ജോർജിയയിൽ റെസ്റ്റോറന്റ് ജീവനക്കാരായ 11 ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് ജോർജിയ ആഭ്യന്തര മന്ത്രാലയം. ഉറക്കത്തിനിടെ വിഷപ്പുക ശ്വസിച്ചതാകാമെന്ന് റിപ്പോർട്ട്.