Breaking News:
Trump കടുപ്പിച്ച് ; USAID 2,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. നിരവധി ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാനാവശ്യപ്പെട്ടു.
സർക്കാർ വണ്ടിക്ക് പിഴയിട്ട സംഭവം; പൊല്യൂഷൻ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനവുമായി റോഡില്‍ ഇറങ്ങിയ സംഭവത്തില്‍ വിശദീകരണം തേടി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ.
തലസ്ഥാനത്ത് കൂട്ടക്കുരുതി! ആറ് പേരെ കൊലപ്പെടുത്തിയെന്ന് യുവാവ്; പേരുമല സ്വദേശി 23-കാരൻ അഫാൻ കസ്റ്റഡിയിൽ.
ചൂട് കൂടുന്നു.. സൂര്യതാപമേൽക്കാതെ ശ്രദ്ധിക്കാം.
പത്താം ക്ലാസ് വിദ്യാർഥിനി സ്കൂളിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം.