Breaking News:
ആശാ വർക്കർമാരുടെ സമരം.. കണ്ണിൽ ചോരയില്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്ന് സർക്കാരിനെതിരെ വിമർശനവുമായി CPI നേതാവ് k.k. ശിവരാമൻ.
ജാഗ്രതൈ.. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.
ട്രോളി ബാഗിൽ മൃതദേഹവുമായി 2 സ്ത്രീകൾ പിടിയിൽ. മരുമകളുടെ ശരീരവുമായി അമ്മയും മകളുമാണ് എത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവം കൊൽക്കത്തയിൽ.
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റാഫീസ് ഉപരോധ സമരവേദിയിൽ നിന്നും..👇