ഫാ.ജോസ് കൊച്ചുപറമ്പിലിൻ്റെ പിതാവ് കെ.എം. മാത്യു (പാപ്പച്ചൻ 96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാങ്കുറിശി സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ.🌹👇

കയറാടി മാങ്കുറിശിയിൽ കൊച്ചുപറമ്പിൽ കെ.എം. മാത്യു (പാപ്പച്ചൻ 96) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാങ്കുറിശി സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: പാല തോണക്കര കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: ഫാ. ജോസ് കൊച്ചുപറമ്പിൽ (വികാരി, സെൻ്റ് മേരീസ് ചർച്ച്, ചിറ്റടി ), ജോയ്, മേരി, സെബാസ്റ്റ്യൻ, സഖറിയാസ്. മരുമക്കൾ: ബീനാമ്മ മലേകണ്ടത്തിൽ, മാത്യു കണ്ടത്തിൽ, സിസിലി കല്ലുവേലിൽ, ടെസി കല്ലേലിൽ (റിട്ട. അധ്യാപിക).