ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് MVD. ലൈസൻസ് സസ്പെൻഡ് ചെയ്തു! ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിക്കുന്നതും, പ്രായമായ അമ്മച്ചി തടസ്സപ്പെടുത്തുന്നതുമായ രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.