ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി മോഷണം. തൃശ്ശൂർ പോട്ടയിലാണ് സംഭവം. ഉച്ചയ്ക്ക് ജീവനക്കാരെ കത്തി കാട്ടിയാണ് പണം കവർന്നത്. പോലീസ് സന്നഹം ബാങ്കിലെത്തി പോയ പണത്തിന്റെ കണക്കെടുക്കുന്നു. മോഷ്ടാവ് ഹെൽമെറ്റും കോട്ടും ഇട്ട് കത്തിയുമായാണ് ക്യാഷ് കൗണ്ടറിൽ എത്തിയതെന്ന് ജീവനക്കാർ.