“ഏറ്റവും കൂടുതൽ മരണം നടക്കുന്നതു വനത്തിനകത്താണ്” എന്നു വനംമന്ത്രി A K ശശീന്ദ്രൻ പറയുമ്പോൾ സ്വാഭാവികമായ ഒരു ചോദ്യം ഉയരുന്നുണ്ട്. വനത്തിനകത്തു താമസിക്കുന്ന ആദിവാസികളെ വന്യമൃങ്ങൾ കൊലപ്പെടുത്തിയാൽ അവർ സ്വാഭാവികമായും അങ്ങനെ കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരെന്നാണോ അധികാരകേന്ദ്രങ്ങൾ കരുതുന്നത് ?..