എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് പരാതി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പംയാത്രചെയ്ത കുട്ടിയെയാണ് കാണാതായത്.

കല്യാണി എന്ന കുട്ടി ഇന്ന് വൈകുന്നേരം അംഗനവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ബസ്സിൽ നിന്നാണ് കുട്ടിയെ കാണാതായെന്നാണ് വിവരം. പരാതിയുടെഅടിസ്ഥാനത്തിൽപോലീസ്അന്വേഷണം ഊർജ്ജിതമാക്കി.