Breaking News:
എൻ്റെ ”പൊന്നേ” സ്വർണ്ണവില ഉയരങ്ങളിലേക്ക്.. പവന് 120800 രൂപയായി..
കളക്ടർക്ക് മാറ്റം.. തൃശ്ശൂർ കളക്ടർ അർജുൻപാണ്ഡ്യന്‍ സ്ഥലംമാറ്റം. കാസർകോട്ടേക്കാണ് മാറ്റം. ടൂറിസം ഡയറക്ടർ ശിഖസുരേന്ദ്രൻ പുതിയ തൃശ്ശൂർ കളക്ടർ.
ഇന്ത്യയ്ക്ക് 72 റൺസ് വിജയം… ട്വന്റി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയ്ക്ക് 72 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 257 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു!
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു.. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡി. കോളേജിൽ തുടർ ചികിത്സയ്ക്കായാണ് മന്ത്രി ആശുപത്രി വിട്ടത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി ഇന്ന് രാവിലെ തിരുവനന്തപുരത്തേക്ക് യാത്രയായത്.
15 പന്തിൽ 24 റൺസെടുത്ത സഞ്ജു സാംസൺ വീണു! ബ്ലസിങ് മൂസറബനി, റയാൽ ബേളിന്റെ കൈകളിൽ എത്തിച്ചാണ് ഔട്ടാക്കിയത്!