Breaking News:
മന്ത്രി വി എൻ വാസവനെ വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം ; 2 പേർക്ക് പരുക്ക്, വാഹനത്തിന് കേടുപാട് വരുത്തി. വാഹനത്തിന്റെ മുന്നിലേക്ക് പ്രവർത്തകർ ചാടുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം.
തൃശൂരിൽ പിക്കപ്പ് വാനിടിച്ച് അപകടം; പ്ലസ്ടു വിദ്യാർഥിനിക്കു ദാരുണാന്ത്യം.
അമേരിക്ക ടെക്സസില്‍ മിന്നല്‍ പ്രളയം; 13 പേര് മരിച്ചു ! ഇരുപതിലധികം കുട്ടികളെ കാണാനില്ല! പ്രാഥമിക റിപ്പോർട്ടിൽ നിന്നുള്ള വിവരം.
ഏതുനിമിഷവും തകർന്നു വീണേക്കാവുന്ന നിലയിൽ കോട്ടയം മെഡി. കോളേജ് മെമെൻസ് Hostel; ദുരവസ്ഥ പുറത്തു പറയരുതെന്ന് വാർഡൻ.
നെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി..