എമ്പുരാൻ വിവാദങ്ങൾ കൊഴുക്കുന്നു; അഞ്ചാം ദിവസം സിനിമ 200 കോടി ക്ലബ്ബിൽ പ്രവേശിച്ചു. എല്ലാ തിയറ്ററുകളിലും സിനിമ ഹൗസ്ഫുൾ ആയി തുടരുന്നത് തന്റെ നാൽപത് വർഷത്തെ സിനിമാ ജീവിതത്തിൽ ആദ്യം.. നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തിയറ്ററിലും ഹൗസ്ഫുൾ ഷോ നടന്നുപോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്.