എമ്പുരാന് സിനിമയെ പ്രശംസിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്. കേരളത്തില്‍ ഇറങ്ങിയതില്‍വച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ എന്ന് സജി ചെറിയാൻ പറഞ്ഞു. ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.