ഇലക്ട്രിക് സ്കൂട്ടർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വേങ്ങര വലിയോറ മാനാട്ടിപ്പറമ്പ് സ്വദേശി കോരംകുളങ്ങരനാസിം(21) ആണ് ഷേക്കേറ്റ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ്ചെയ്തുകൊണ്ടിരിക്കെസ്കൂട്ടർ കഴുകുന്നതിനിടയിൽ ഷോക്കേറ്റാണ് മരണം. ഇന്നലെ വൈകുന്നേരമാണ് സംഭവം.