ഡ്രൈവിംഗ് സ്കൂളിന്റെ കാർ നെന്മാറ ടൗണിലുള്ള ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി
ഡ്രൈവിംഗ് സ്കൂളിന്റെ കാർ നെന്മാറ ടൗണിലുള്ള ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നിയന്ത്രണം വിട്ട കാർ ഡ്രൈവിംഗ് സ്കൂളിന് സമീപത്തെ ജ്വല്ലറിയിലെക്കാണ് ഇടിച്ചു കയറിയത്. തലനാരിഴക്ക് ആളപകടം ഒഴിവായി. ജ്വല്ലറിയിലെ മുന്നിലെ ചില്ല് പൂർണമായും തകർന്നു.