Breaking News:
പാലക്കാട് കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു ; രണ്ട് കുട്ടികളുടെ നില ഗുരുതരം.. ചിറ്റൂർ അത്തിക്കോട്ടിലാണ് സംഭവം.
വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചു.. കാസർകോട് RSS നിയന്ത്രണത്തിലുള്ള സ്കൂളിലാണ് സംഭവം. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ നടത്തുകയായിരുന്നു.
ഒരു സിനിമയെടുക്കുന്നുണ്ട്, സെന്‍സര്‍ ബോര്‍ഡിന്റെ കൈവശമു ള്ള ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് ഹരീഷ് വാസുദേവൻ.
പാലക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ഇടുക്കി സ്വദേശി ഷിബുവിനെയാണ് ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിന്നും വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ് ഷിബു.
കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ മൂർഖൻ പാമ്പ്..😳 കാർഡിയോളജി വാർഡിലെ ശുചിമുറിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ജീവനക്കാർ പിടികൂടി.