Breaking News:
രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഒരു കാരണവശാലും കഫ് സിറപ്പുകൾ നൽകരുത് !! കർശന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.👇
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത് ! 👇
തമിഴ്നാട്ടിൽ പൊതുപരിപാടികൾക്ക് നിരോധനം!! മദ്രാസ് ഹെെക്കോടതി ഉത്തരവിറക്കി. കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.
ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയ സംഭവം; അയ്യപ്പന് സംരക്ഷണം നൽകണം. ദേവസ്വം ബോർഡ് അധികാരികൾക്കും സർക്കാരിനും സംഭവത്തിൽ പങ്കുണ്ടെന്ന് വി ഡി സതീശൻ…. ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ നടന്നത്. ‘ശബരിമലയില്‍ സ്വര്‍ണക്കടത്തിന്റെ മറ്റൊരു വേര്‍ഷന്‍, മുഖ്യമന്ത്രി മിണ്ടാത്തതെന്ത്; അയ്യപ്പന്റെ സ്വത്ത് മോഷ്ടിക്കുന്നവർക്ക് കൂട്ടുനിൽക്കുന്നത് നികൃഷ്ട സ്വഭാവമുള്ളവർ ആയിരിക്കും ഇതിന് പിന്നിലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവിനു വിധിച്ചു.