Breaking News:
കുവൈറ്റ് മദ്യ ദുരന്തം; 13 പേർ മരിച്ചതായി റിപ്പോർട്ട്!! മരിച്ചവരിൽ പ്രവാസികളും, മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്.
നെന്മാറയിൽ യുവാവിനെ ഒരു സംഘം ആളുകൾ വെട്ടി പരുക്കേൽപിച്ചു.
‘ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണം’; ഹൈക്കോടതിയുടെ ഉത്തരവ്.
ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് കുടുംബം.
ആലപ്പുഴയിൽ കഞ്ചാവുമായി KSRTC കണ്ടക്ടര്‍ പിടിയില്‍. കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായി. മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംക്ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. 1.286 കിലോ കഞ്ചാവു പിടിച്ചെടുക്കുകയായിരുന്നു.👇