ഡി എഫ് ഒ ഓഫീസ് അടിച്ചു തകർത്ത കേസ്; പി വി അൻവറിന് ജാമ്യം. പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി.