ഡൽഹിയിൽ സ്ഥാനാർഥി നിർണയത്തിൽ കലഹിച്ച് അഞ്ചു ദിവസത്തിനിടെയാണ് എട്ടു എംഎൽഎമാർ രാജിവച്ചത്. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് മാറിയതായാണ് റിപ്പോർട്ട്.