Breaking News:
കരുതൽ ഉണ്ടാവേണം..🍾 ഇന്ന് വൈകിട്ട് 7ന് ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകൾ അടക്കും; നാളെയും മറ്റന്നാളും ഡ്രൈ ഡേയും.👇
ബാങ്കുകൾ അവധി! സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും!👇
ചിക്കന് കറിക്കായി വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചുകൊന്നു!. മഹാരാഷ്ട്ര പാൽഹറിലാണ് സംഭവം.
കരൂർ ദുരന്തം; ചികിത്സയിലിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു! മരണം 41 ആയി. 60ലധികം പേർ ചികിത്സയിൽ. സർക്കാരുകളും വിജയിയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ; പാകിസ്ഥാനെ തകർത്തു.