ഡൽഹിയിൽ ഭൂചലനം.. ഇന്ന് പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ആളപായം ഉണ്ടായില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.