‘ഡൽഹി സർക്കാരിന് ബിഗ് സല്യൂട്ട്’ വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ പാരിതോഷികം നൽകുന്ന ഡൽഹി സർക്കാർ ‘രാഹ് വീർ പദ്ധതി’ നടപ്പിലാക്കി. വാഹനാപകടങ്ങളിൽ പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നവർക്കാണ് പാരിതോഷികം.