ചരമ അറിയിപ്പ് മർത്ത ജോസ്


നെന്മാറ: അകമ്പാടം വടക്കേത്തല വീട്ടിൽ മർത്ത ജോസ് (71) അന്തരിച്ചു. ഭർത്താവ്: വടക്കേത്തല ജോസ്. മക്കൾ: ഷീജ (പ്രധാനാധ്യാപിക, പാടഗിരി സ്കൂൾ), സജീഷ് (ബഹ്റിൻ)
മരുമക്കൾ: ഡോ.തോമസ് ആന്റണി (സെന്റ് ജോസഫ് ആശുപത്രി, വള്ളിയോട്), അബിത (അധ്യാപിക,
ബത് ലഹേം സ്കൂൾ, പേഴുംപാറ). സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പോത്തുണ്ടി ഗുഡ് ഷെപ്പേഡ് പള്ളിയിൽ.