കുസാറ്റ് ദുരന്തം; നവകേരള സദസ്സ് ആഘോഷ പരിപാടികൾ റദ്ദാക്കി കുസാറ്റ് ദുരന്തം; മരിച്ചവർക്ക് ആദരാഞ്ജലികൾ.. ദുരന്തത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നവകേരള സദസ്സ് ആഘോഷ പരിപാടികൾ റദ്ദാക്കി.