സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ മൂ​ന്നാം ദി​വ​സം എം. ​മു​കേ​ഷ് എം​എ​ൽ​എ എ​ത്തി. പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ സ്ഥ​ലം എം​എ​ൽ​എ​യു​ടെ അ​സാ​ന്നി​ധ്യം ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. എം. ​മു​കേ​ഷ് ഇ​വി​ടെ ത​ന്നെ​യു​ണ്ടെ​ന്നാ​ണ് ചോ​ദ്യ​ങ്ങ​ളോ​ട് എം​എ​ൽ​എ പ്ര​തി​ക​രി​ച്ച​ത്.