കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിനിടെ വിദ്യാർത്ഥിയുടെ പിതാവിനും പരിക്കേറ്റു.. ആക്രമണകാരണം വ്യക്തമല്ല! കൊല്ലം ഉളിയകോവിലിലാണ് സംഭവം. ഫെബിൻ ജോർജ് ഗോമസ് (22) എന്ന വിദ്യാർത്ഥിയാണ് മരണപ്പെട്ടത്.