സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. യുപി സ്വദേശി ശക്തി ദുബെക്ക് ഒന്നാം റാങ്ക്, ആദ്യ അമ്പതില്‍ നാലുപേര്‍ മലയാളികൾ.ആദ്യ 100 റാങ്കുകളി ല്‍ അഞ്ച് മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാ ണെന്ന പ്രത്യേകതയുമുണ്ട്.