Breaking News:
മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ 3085 പേരുടെ മരണം സ്ഥിരീകരിച്ചു. 4715 പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്. 341 പേരെ കാണാതായതായും റിപ്പോർട്ട്.
നെന്മാറ – വല്ലങ്ങി വേല; ഇരുദേശങ്ങളും ആഹ്ലാദ തിമിർപ്പിൽ. ഇരുദേശങ്ങളുടെയും ആനച്ചമയങ്ങൾ കാണാം..👇
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം; ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴചുമത്തി. മാസങ്ങൾക്ക് മുമ്പേ പകർത്തിയ ദൃശ്യം മന്ത്രി എം ബി രാജേഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.
നെന്മാറ – വല്ലങ്ങി വേല; ഇന്ന് സാമ്പിൾ വെടിക്കെട്ട്, ആണ്ടിവേല, താലപ്പൊലി, ആനച്ചമയ പ്രദർശനം.
മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച എസ്ഐയെ പിരിച്ചുവിട്ടേക്കുമോ?.. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് റിപ്പോർട്ട്.