“സിനിമ കാണാൻ എത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം കൊടുക്കണം’; മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളോട് ഉപഭോക്തൃ കോടതി. പുറത്തുനിന്ന് പാനീയങ്ങൾ കയറ്റാൻ സമ്മതിക്കില്ലെന്ന തീയറ്ററുടമകളുടെ വാദത്തെ തുടർന്നാണ് കോടതിയുടെ നിർദ്ദേശം.