സിനിമ ആത്മാവിന്റെ സ്പന്ദനം ; പുരസ്‌കാര നേട്ടം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ. 71-ാമത് ദേശീയ പുരസ്കാര സമർപ്പണച്ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് സമഗ്രസംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് പ്രതികരണം.