ക്രിസ്‌മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ 62 ലക്ഷം പേർക്ക് 1600 രൂപവീതം ലഭിക്കും. തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങും.