ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക 20 കോടിയാക്കി ഉയർത്തി. 16 കോടി ആയിരുന്നു കഴിഞ്ഞ വർഷമെങ്കിൽ ഇത്തവണ 20 കോടിയായി ഉയർത്തി. ക്രിസ്മസ്, ന്യൂ ഇയർ ബംബറാണ് 20 കോടിയാക്കിയത്..ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വരും ദിവസം ടിക്കറ്റ് വിൽപ്പന തുടങ്ങുമെന്നാണ് അറിയുന്നത്.