ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്; സ്കൂളുകളിൽ ഇന്ന് ഒരു മിനിറ്റ് മൗനം ആചരിക്കും.🙏🌹👇
മനുഷ്യമനസിനെ ഒന്നാകെ പിടിച്ചുകുലുക്കിയ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സ്കൂളുകളിൽ ഒരു മിനിറ്റ്മൗനം ആചരിക്കും. ഇന്ന് രാവിലെ പത്ത് മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി.